¡Sorpréndeme!

സല്‍മാന്‍ ഖാന്‍ കോൺഗ്രസിൽ | Oneindia Malayalam

2019-03-20 1,107 Dailymotion

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞ തവണത്തെ പോലെ പിന്നോക്കം പോവരുതെന്നാണ് പ്രധാന നിര്‍ദേശം. രണ്ട് സ്റ്റാര്‍ ക്യാമ്പയിനര്‍മാരാണ് ഇത്തവണ കോണ്‍ഗ്രസിനുള്ളത്. അതിന് പുറമേ സൂപ്പര്‍ താരങ്ങളെയും രംഗത്തിറക്കിയുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. ഇത് എല്ലാ വിഭാഗം വോട്ടര്‍മാരെയും കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുമെന്നാണ് പ്രവചനം.

salman khan campaign for congress